ADVERTISEMENT

About Us

അതിഭാവുകത്വങ്ങളില്ല കാഴ്ചയിലേക്ക് മാത്രം വിരൽ ചുണ്ടുകയും , നേരുള്ള ജനതക്കൊപ്പം നിൽക്കുകയുമാണ്  ഭാരത് ന്യൂസിന്റെ ലക്ഷ്യം.

പക്ഷഭേദമില്ലാത്ത വസ്തുനിഷ്ഠമായ വാര്‍ത്ത എത്തിക്കുക എന്നതാണ് ഭാരത് ന്യൂസ് മുന്നോട്ട് നയിക്കാൻ ഞങ്ങൾക്ക് ഊർജം തരുന്നത് . ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ഒപ്പം ഗ്രാമീണ വാര്‍ത്തകളുടെ പുതിയ ശേഖരവും ഭാരത് ന്യൂസിലുണ്ടാവും .
കല – സംസ്ക്കാരം ,സാഹിത്യം , വായന ,ചരിത്രം , യാത്രകൾ , ഓർമ്മ എന്നിവക്കൊപ്പം ഭാരത് ന്യൂസ് കണ്ണടക്കാതെ കൂടെ നിൽക്കും .
ആരോഗ്യം, ആയുര്‍വ്വേദം, കൃഷിയുടെയും നാട്ടറിവിന്റെയും വിപുലമായ ലോകവും ഭാരത് ന്യൂസ് തുറന്നിടുന്നു.
ചെറിയ(വലിയ) കാര്യങ്ങൾ ഭാരത് ന്യൂസ് വിശാലമായ ഡിജിറ്റൽ കാൻവാസിൽ പറഞ്ഞുകൊണ്ടിരിക്കുന്നു
– വായിക്കുക

Bharat News is all about pointing the finger at the view and standing with the right people.

 

വർത്തമാനം News