Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഐ എൻ ഒ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ

ന്യൂഡല്‍ഹി: ഐഎൽഒ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യക്ക് .35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നത് . ഐഎല്‍ഒയുടെ ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജൂണ്‍ 2021വരെയായിരിക്കും കാലാവധി. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര തൊഴില്‍ സംബന്ധിയായ നയങ്ങളും അജണ്ടകളും തീരുമാനിക്കുന്ന കൂട്ടായ്മയാണ് ഐഎല്‍ഒ.