Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അവസാന സർവ്വെയിൽ മുൻതൂക്കം ബിഡന്’

ന്യൂയോർക്ക്. 2020 ലെ ​പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പു​ള്ള അ​വ​സാ​ന ദേ​ശീ​യ എ​ന്‍​ബി​സി ന്യൂ​സ് /- വാ​ള്‍​സ്ട്രീ​റ്റ് ജേ​ണ​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​നെ​തി​രെ ഡെ​മോ​ക്രാ​റ്റ് ജോ ​ ബിഡന് നേ​ട്ടം.

ബൈ​ഡ​ന്‍ വി​ജ​യി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത് 10 പോ​യി​ന്‍റാ​ണ്. രാ​ജ്യം തെ​റ്റാ​യ പാ​ത​യി​ലാ​ണെ​ന്ന് വോ​ട്ട​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്ത പ​ത്തി​ല്‍ ആ​റ് വോ​ട്ട​ര്‍​മാ​രും പ​റ​ഞ്ഞു.
ബിഡെൻ ദേശീയതലത്തിൽ 10 പോയിന്റുമായി 52 ശതമാനം വോട്ടിന്മു ന്നിലാണ്. സർവ്വെ ഫലം ജോ ബിഡന് മുൻതൂക്കം നൽകിയെങ്കിലും ട്രംപിൻ്റെ കഴിവിനെ കുറച്ച് കാണാൻ പറ്റില്ല എന്നു തന്നെയാണ് സർവ്വെ നടത്തിയവർ പറയുന്നത്. അവസാന ഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 28 ശതമാനം പേരിൽ 32% മുതൽ 61% ശതമാനം വോട്ടു വരെ ട്രംപ് നേടിയേക്കാനാണ് സാധ്യതയെന്നാണ് സർവ്വെ ഫലം സൂചിപ്പിക്കുന്നത്. ട്രംപ് ഭരണകൂടം
കോ​വി​ഡ് വൈ​റ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ ഭൂ​രി​പ​ക്ഷം​വോ​ട്ട​ര്‍​മാ​രും അം​ഗീ​ക​രി​ക്കു​ന്നി​ല്ല.