Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് നിരക്ക് കുറച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. 25% ആണ് നിരക്കില്‍ കുറവ് വരുത്തിയത്. എല്ലാ സൂപ്പര്‍ ക്ലാസ്സ് സര്‍വീസുകള്‍ക്കും ഇളവ്. യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ടിക്കറ്റ് നിരക്ക് കുറച്ചത്.