Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

തിരിച്ചടി തുടരുന്നു. മി​ഷ​ഗ​ണി​ലും ജോ​ര്‍​ജി​യ​യി​ലും ട്രം​പ് ന​ല്‍​കി​യ പ​രാ​തി​കൾ കോടതി തള്ളി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി.യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബൈ​ഡ​ന്‍ വി​ജ​യ​ത്തോ​ട് അ​ടു​ക്ക​വേ നി​യ​മ​യു​ദ്ധ​ത്തി​ലും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് പ​രാ​ജ​യം. മി​ഷ​ഗ​ണി​ലും ജോ​ര്‍​ജി​യ​യി​ലും ട്രം​പ് ന​ല്‍​കി​യ പ​രാ​തി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

ജോ​ര്‍​ജി​യ​യി​ല്‍ വൈ​കി​യെ​ത്തി​യ ബാ​ല​റ്റു​ക​ള്‍ ത​ല്‍​സ​മ​യം പോ​ള്‍ ചെ​യ്ത ബാ​ല​റ്റു​ക​ളു​മാ​യി ക​ല​ര്‍​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. മി​ഷി​ഗ​ണി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ട്രം​പി​ന്‍റെ ടീ​മി​ന്‍റെ ഹ​ര്‍​ജി. ത​പാ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ന്‍ അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

ര​ണ്ട് ഹ​ര്‍‌​ജി​ക​ളും അ​താ​ത് സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ള്‍ ത​ള്ളി. ട്രം​പി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് തെ​ളി​വി​ല്ലെ​ന്ന് ജോ​ര്‍​ജി​യ​യി​ലെ ഉ​യ​ര്‍​ന്ന കോ​ട​തി ജ​ഡ്ജി ജ​യിം​സ് ബാ​സ് പ​റ​ഞ്ഞു. വോ​ട്ട് എ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ല്‍ മി​ഷ​ഗ​ണ്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ പ​രാ​തി നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്ന് മി​ഷ​ഗ​ണ്‍ കോ​ട​തി പ​റ​ഞ്ഞു.

കോ​ട​തി വി​ധി​യോ​ട് ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ വ​ക്താ​വ് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. മി​ഷ​ഗ​ണി​ല്‍ ബൈ​ഡ​ന്‍ വി​ജ​യം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ജോ​ര്‍​ജി​യ​യി​ല്‍ ട്രം​പി​നാ​ണ് നേ​രി​യ ലീ​ഡ്. ന​വാ​ഡ‍​യി​ല്‍‌ ബൈ​ഡ​ന് നേ​രി​യ ഭൂ​രി​പ​ക്ഷ​മു​ണ്ട്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പി​നെ പി​ന്തു​ണ​ച്ച മി​ഷ​ഗ​ണ്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​വ​രെ പെ​ന്‍​സി​ല്‍​വേ​നി​യ സം​സ്ഥാ​ന​ത്ത് വോ​ട്ട​ണ്ണെ​ല്‍ നി​ര്‍​ത്ത​ണ​മെ​ന്നും ട്രം​പ് ടീം ​ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ ഇ​വി​ടെ ട്രം​പി​നാ​ണ് മു​ന്നേ​റ്റം. പ​ക്ഷേ, ത​പാ​ല്‍ വോ​ട്ടു​ക​ള്‍ കൂ​ടു​ത​ലാ​യി എ​ണ്ണു​ന്തോ​റും ബൈ​ഡ​ന് ലീ​ഡ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

2016ല്‍ ​ട്രം​പി​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച മ​റ്റൊ​രു പ്ര​ധാ​ന സം​സ്ഥാ​ന​മാ​ണ് പെ​ന്‍​സി​ല്‍​വേ​നി​യ. നോ​ര്‍​ത്ത് ക​രോ​ളൈ​ന സം​സ്ഥാ​ന​ത്തെ കൗ​ണ്ടി​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നു വെ​ന്നും വോ​ട്ടെ​ടു​പ്പു നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ട്രം​പ് ടീം ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ല്‍ പോ​കാ​ന്‍ മ​ടി​ക്കി​ല്ലെ​ന്ന് ട്രം​പ് തെ​ര​ഞ്ഞെ​ടു​പ്പു​ദി​ന​ത്തി​ല്‍ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്.