Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടായേക്കാവുന്ന നക്ഷത്ര ദോഷങ്ങളും പരിഹാരങ്ങളും

ചന്ദ്രൻ രാഹു ശനി എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലത്ത് ഇവർ ദോഷങ്ങൾക്കുള്ള പരിഹാരങ്ങളും കർമ്മങ്ങളും അനുഷ്ടിക്കണം മഹാലക്ഷ്മി അന്നപൂർണ്ണേശ്വരി തുടങ്ങിയ ദേവതകളെ ഇക്കാലത്ത് ഭജിക്കണം.ഭരണി പൂരാടം പൂരം എന്നീ നാളുകളിൽ ക്ഷേത്ര ദർശനം ഉത്തമം.ജൻമനക്ഷത്തിന് ലക്ഷ്മി പൂജ നടത്തണം. രോഹിണി പൂയം തിരുവാതിര വിശാഖം അനിഴം തൃക്കേട്ട തുടങ്ങിയ നാളുകൾ പ്രതികൂലമാണ് .ചുവപ്പ് ഇളം നീല എന്നീ നിറങ്ങൾ അനുകൂലം.

ദേവത – യമൻ
മന്ത്രം – ഓം യമായ നമ: