Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഹജ്ജ്: അപേക്ഷ സ്വീകരിക്കാനുള്ള നടപടി ആരംഭിച്ചു, 18നും 65നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം

ക​രി​പ്പൂ​ർ: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി 2021​ലെ ​ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 18 നും 65 ​വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ർ മാ​ത്ര​മാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ല.​ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്​​ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും 65 വ​യ​സ്സാ​ണ്​ പ്രാ​യ​പ​രി​ധി. ഒ​രു​ക​വ​റി​ൽ പ​ര​മാ​വ​ധി മൂ​ന്ന്​ പേ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ. പൂ​ര്‍ണ​മാ​യും ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്ക​ണം.

കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ www.hajcommittee.gov.in വെ​ബ്സൈ​റ്റി​ലും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ www.keralahajcommittee.org വെ​ബ്സൈ​റ്റി​ലും അ​പേ​ക്ഷ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്.