Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കോവിഡ് വാക്സിൻ പ്രഖ്യാപനം വൈകിപ്പിച്ചത് വിജയത്തെ ബാധിച്ചു – ട്രംപ്

ന്യൂയോർക്ക്. ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ത​ട​യാ​ൻ കോ​വി​ഡ് വാ​ക്സി​ൻ വി​ജ​യ​മാ​ണെ​ന്ന പ്ര​ഖ്യാ​പ​നം വൈ​കി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്. കോ​വി​ഡി​ന് എ​തി​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ൻ 90 ശ​ത​മാ​ന​ത്തി​ലേ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​ന്പ​നി​യാ​യ ഫൈ​സ​റി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ട്രം​പ് പു​തി​യ വി​വാ​ദം തു​റ​ന്ന​ത്.

ഫൈ​സ​റി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം 90 ശ​ത​മാ​നം വി​ജ​യ​ക​ര​മാ​ണെ​ന്ന പ്ര​ഖ്യാ​പ​നം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ന്‍റെ വി​ജ​യം ത​ട​യാ​നാ​യി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നും ഫൈ​സ​റും മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഫൈ​സ​റി​ന് ഈ ​പ്ര​ഖ്യാ​പ​നം നേ​ര​ത്തെ ആ​കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​ള്ള ധൈ​ര്യം അ​വ​ർ​ക്ക് ഇ​ല്ലാ​തെ പോ​യെ​ന്നും– ട്രം​പ് തു​റ​ന്ന​ടി​ച്ചു. വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​നു​ള്ള പ​ല ഉ​ദ്യോ​ഗ​സ്ഥ​ത​ല ത​ട​സ​ങ്ങ​ളും തെ​ൻ​റ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ല്ലാ​താ​യ​തെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

ത​ങ്ങ​ൾ വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ ക​ന്പ​നി ഫൈ​സ​ർ തി​ങ്ക​ളാ​ഴ്ച​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ജ​ർ​മ​ൻ മ​രു​ന്ന് ക​ന്പ​നി​യാ​യ ബ​യേ​ണ്‍​ടെ​ക്കു​മാ​യി ചേ​ർ​ന്ന് ഫൈ​സ​ർ വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ മ​രു​ന്ന് 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഫൈ​സ​ർ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ആ​ൽ​ബ​ർ​ട്ട് ബൗ​ർ​ള വ്യ​ക്ത​മാ​ക്കി.