Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

മൊസാംബിക്കിൽ കൂട്ടക്കൊല 50 പേരുടെ തലയറുത്തു

മാ​പു​ത്തോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ൽ ഇ​സ്ലാ​മി​ക് ഭീ​ക​ര​ർ 50 പേ​രെ ത​ല​യ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. വ​ട​ക്ക​ൻ മൊ​സാം​ബി​ക്കി​ലെ കാ​ബോ ഡെ​ൽ​ഗാ​ഡോ പ്ര​വി​ശ്യ​യി​ലാ​ണു സം​ഭ​വം.

മി​ഡും​ബെ, മ​കോ​മി​യ, തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളാ​ണ് ഭീ​ക​ര​ർ ആ​ക്ര​മി​ച്ച​ത്. 50 പേ​രെ നി​ര​ത്തി​നി​ർ​ത്തി​യാ​ണ് ഐ​എ​സി​നോ​ട് അ​നു​ഭാ​വ​മു​ള്ള​വ​ർ കൂ​ട്ട​കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ന​ഞ്ച​ബ ഗ്രാ​മ​ത്തി​ൽ വീ​ടു​ക​ൾ​ക്ക് ഇ​സ്ലാ​മി​ക് ഭീ​ക​ര​ർ തീ​വ​ച്ച​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ്ര​ദേ​ശ​ത്തു മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ആ​ക്ര​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന് മൊ​സാം​ബി​ക് പോ​ലീ​സ് ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ബെ​ർ​നാ​ർ​ഡി​നോ റാ​ഫേ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഈ ​മേ​ഖ​ല​യി​ൽ ഇ​സ്ലാ​മി​ക കാ​ലി​ഫേ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു തീ​വ്ര​വാ​ദി​ക​ൾ സ​മീ​പ ആ​ഴ്ച​ക​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മേ​ഖ​ല​യി​ൽ നി​ര​വ​ധി ക​ന്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ കാ​ബോ ഡെ​ൽ​ഗാ​ഡോ​യി​ൽ ആ​യി​ര​ങ്ങ​ളെ​യാ​ണു ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ ഈ ​മേ​ഖ​ല​യി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്യു​ക​യാ​ണ്. മൊ​സാം​ബി​ക്കി​ലെ ദ​രി​ദ്ര മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ് കാ​ബോ ഡെ​ൽ​ഗാ​ഡോ.ഇക്കഴിഞ്ഞ ഏപ്രിലിലും ഭീകരസംഘടനയില്‍ ചേരാന്‍ വിസമ്മതിച്ച അമ്ബതിലേറെ യുവാക്കളെ തലയില്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.