Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

അർമേനിയയും അസർബൈജാനും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു

മോ​​​സ്കോ: നാ​​​ഗാ​​​ർ​​​ണോ- ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്തെ​​​ച്ചൊ​​​ല്ലി ആ​​​റാ​​​ഴ്ച തു​​​ട​​​ർ​​​ന്ന യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​ർ​​​മേ​​​നി​​​യ​​​യും അ​​​സ​​​ർ​​​ബൈ​​​ജാ​​​നും റ​​​ഷ്യ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ സ​​​മാ​​​ധാ​​​ന ഉ​​​ട​​​ന്പ​​​ടി​​​ക്കു ത​​​യാ​​​റാ​​​യി. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ, അ​​​ർ​​​മേ​​​നി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ക്കോ​​​ൾ പ​​​ഷ്നി​​​യാ​​​ൻ, അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ൽ​​​ഹാം അ​​​ലി​​​യേ​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ഉ​​​ട​​​ന്പ​​​ടി ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു.

ആ​​​റാ​​​ഴ്ച നീ​​​ണ്ട യു​​​ദ്ധ​​​ത്തി​​​ൽ അ​​​സ​​​ർ​​​ബൈ​​​ജ​​​ൻ നാ​​​ഗാ​​​ർ​​​ണോ- ക​​​രാ​​​ബാ​​​ക്കി​​​ന്‍റെ പ്ര​​​ധാ​​​ന​​​ ഭാ​​​ഗ​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ അ​​​ർ​​​മേ​​​നി​​​യ ഉ​​​ട​​​ന്പ​​​ടി​​​ക്കു വ​​​ഴ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​നി​​​ക്കും അ​​​ർ​​​മേ​​​നി​​​യ​​​ൻ ജ​​​ന​​​ത​​​യ്ക്കും ഏ​​​റെ വേ​​​ദ​​​ന​​​യു​​​ള​​​വാ​​​ക്കു​​​ന്ന ഉ​​​ട​​​ന്പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് അ​​​ർ​​​മേ​​​നി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ഷ്നി​​​യാ​​​ൻ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, അ​​​ർ​​​മേ​​​നി​​​യ​​​യി​​​ൽ പ​​​ഷ്നി​​​യാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​രെ ജ​​​നം പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നംന​​​ട​​​ത്തി. ജ​നം പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും സ്പീ​ക്ക​റെ മ​ർ​ദി​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അ​സ​ർ​ബൈ​ജാ​നി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി.

നാ​​​ഗാ​​​ർ​​​ണോ -ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്തെ അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷേ, ഇ​​​വി​​​ടെ അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്കാ​​​ണു ഭൂ​​​രി​​​പ​​​ക്ഷം. അ​​​ർ​​​മേ​​​നി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ നാ​​​ഗാ​​​ർ​​​ണോ​​​യ്ക്കു​​​ണ്ട്.

മു​​​ൻ സോ​​​വി​​​യ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സെ​​​പ്റ്റം​​​ബ​​​റി​​​ൽ തു​​​ട​​​ങ്ങി​​​യ യു​​​ദ്ധ​​​ത്തി​​​ൽ നാ​​​ഗാ​​​ർ​​​ണോ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ഷൂ​​​ഷാ അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി. നാ​​​ഗാ​​​ർ​​​ണോ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സ്റ്റെ​​​പാ​​​ന​​​കെ​​​ർ​​​ട്ടി​​​ലേ​​​ക്കു യു​​​ദ്ധം വ്യാ​​​പി​​​ച്ചു. മു​​​ഴു​​​വ​​​ൻ പ്ര​​​ദേ​​​ശ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു വ​​​ഴ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​ത്.

സ​​​മാ​​​ധാ​​​ന ഉ​​​ട​​​ന്പ​​​ടി പ്ര​​​കാ​​​രം, അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ തു​​​ട​​​രും. അ​​​ർ​​​മേ​​​നി​​​യ​​​ൻ സേ​​​ന​​​യ്ക്ക് പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും പി​​​ൻ​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​രും. യു​​​ദ്ധ​​​ത്ത​​​ട​​​വു​​​കാ​​​രെ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റും.

മു​​​ന്ന​​​ണി​​​യി​​​ൽ റ​​​ഷ്യ​​​യു​​​ടെ സ​​​മാ​​​ധാ​​​നസേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കു​​​മെ​​​ന്ന് അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലി​​​യേ​​​വി​​​നൊ​​​പ്പം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ടി​​​ൻ അ​​​റി​​​യി​​​ച്ചു. സ​​​മാ​​​ധാ​​​ന പ്ര​​​ക്രി​​​യ​​​യി​​​ൽ തു​​​ർ​​​ക്കി​​​യും പ​​​ങ്കാ​​​ളി​​​യാ​​​കു​​​മെ​​​ന്ന് അ​​​ലി​​​യേ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി.

യു​​​ദ്ധ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്ക് ല​​​ഭ്യ​​​മ​​​ല്ല. പു​​​ടി​​​ൻ ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​റ​​​ഞ്ഞ​​​ത് 5,000 പേ​​​ർ മ​​​രി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കാ​​​മിെ​​​ന്നാ​​​ണ്. റ​​​ഷ്യ​​​യു​​​ടെ ഒ​​​രു ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വീ​​​ഴ്ത്തി​​​യെ​​​ന്നും ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു.