Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലെത്തും

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ പ​യ്യ​ന്നൂ​ർ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യെ​ന്ന​താ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യം. കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​മ്മ കെ.​സി.​ജാ​ന​കി​യ​മ്മ കഴിഞ്ഞ ദിവസം മ​രി​ച്ചി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ക​ണ്ടോ​ന്താ​റി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി അ​ല്പ​നേ​രം വി​ശ്ര​മി​ച്ച​ശേ​ഷം പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്കു മ​ട​ങ്ങും.