Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസർവ്വ് ബാങ്ക്

ന്യൂഡൽഹി. രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​ണെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​പ്പോ​ർ​ട്ട്. സെ​പ്റ്റം​ബ​റി​ല്‍ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ല്‍ ജി​ഡി​പി 8.6ശ​ത​മാ​നം ഇ​ടി​ഞ്ഞ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ന​വം​ബ​ര്‍ 27ന് ​സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ പാ​ദ​ത്തി​ലും ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ ഉ​ള്‍​പ്പ​ടെ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് രാ​ജ്യ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

ഏ​പ്രി​ല്‍-​ജൂ​ണ്‍ പാ​ദ​ത്തി​ല്‍ സ​മ്പ​ദ് വ്യ​വ​സ്ഥ 24ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി രാ​ജ്യം സാ​ങ്കേ​തി​ക​മാ​യി മാ​ന്ദ്യ​ത്തി​ലാ​യ​താ​യാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ല്‍. വാ​ഹ​ന​വി​പ​ണി, ഭ​വ​ന–​കെ​ട്ടി​ട നി​ര്‍​മാ​ണ മേ​ഖ​ല, കോ​ര്‍​പ്പ​റേ​റ്റ് രം​ഗം എ​ന്നി​വ​യി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് സ​മി​തി പ​ഠ​നം ന​ട​ത്തി.

ഒ​ക്ടോ​ബ​ര്‍-​ഡി​സം​ബ​ര്‍ പാ​ദ​ത്തി​ല്‍ സ​മ്പ​ദ്ഘ​ട​ന​യ്ക്ക് ത​രി​ച്ചു​വ​ര​വ് ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.