Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ബീഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനം നിരാശാകരം – പി ചിദംബരം

ന്യൂഡ​ൽ​ഹി: ബി​ഹാ​റി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ‌ നി​രാ​ശ​യു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. മോ​ശം പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ പാ​ർ​ട്ടി​യു​ടെ വ​ർ‌​ക്കിം​ഗ് ക​മ്മി​റ്റി ഉ​ട​ൻ ചേ​ര​ണ​മെ​ന്നും ചി​ദം​ബ​രം ആ​വ​ശ്യ​പ്പെ​ട്ടു.

‘ഞ​ങ്ങ​ള്‍ വി​ധി അം​ഗീ​ക​രി​ക്കു​ന്നു. ബീ​ഹാ​റി​ലെ പ്ര​ക​ട​ന​ത്തി​ല്‍ ഞ​ങ്ങ​ള്‍ നി​രാ​ശ​രാ​ണ്. കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി ഇ​ത് കൃ​ത്യ​മാ​യി അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഞ​ങ്ങ​ളു​ടെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും ചെ​യ്യും”, ചി​ദം​ബ​രം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​രി​നെ​തി​രേ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ൽ ഒ​രു മാ​റ്റ​ത്തി​നാ​യാ​ണ് ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത​ത്. ജ​ന​ങ്ങ​ളു​ടെ ആ ​തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു.

2015ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നേ​ക്കാ​ളും മോ​ശം പ്ര​ക​ട​ന​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ കാ​ഴ്ച​വ​ച്ച​ത്. 70 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി 19 ഇ​ട​ത്തു​മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. 2015ൽ 41 ​സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി 27 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്നു.