Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നതായ് ആഗോള ഫൊര്‍കാസ്റ്റിങ് സ്ഥാപനമായ ഓക്‌സ്ഫഡ് എക്കണോമിക്‌സ്

മുംബൈ. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്നും ഈ സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ആഗോള ഫൊര്‍കാസ്റ്റിങ് സ്ഥാപനമായ ഓക്‌സ്ഫഡ് എക്കണോമിക്‌സ് പുറത്തുവിട്ടു.

സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ ആയിരിക്കുമെന്നും അതിനാല്‍ ഡിസംബറിലെ സാമ്ബത്തിക അവലോകന യോഗത്തിനുശേഷം ആര്‍ബിഐ നിരക്കുകള്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയേക്കുമെന്നും വിലയിരുത്തല്‍ സൂചിപ്പിക്കുന്നു.