Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ എം​​​എ​​​ല്‍​​​എ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നെ​​​തി​​​രേ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ എം​​​എ​​​ല്‍​​​എ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി. വി.ഡി. സതീശനാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തെന്നും നോട്ടിസില്‍ ആരോപിക്കുന്നു. ഇതു ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്.

ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രി ഇങ്ങനെ ചെയ്യുന്നത്
സിഎജി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടു കൂടി ധനമന്ത്രി സഭയില്‍ വയ്ക്കുകയുമാണു വേണ്ടത്. സഭയില്‍ എത്തുന്നതു വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. സ​​​ഭ​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന​​​തു വ​​​രെ അ​​​തി​​​ന്‍റെ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വം കാ​​​ത്തു സൂ​​​ക്ഷി​​​ക്കാന്‍ ബാ​​​ധ്യ​​​സ്ഥ​​​നാ​​​യ മ​​​ന്ത്രി ത​​​ന്നെ റി​​​പ്പോ​​​ര്‍​​​ട്ടി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചുപു​​​റ​​​ത്ത് അ​​​റി​​​യി​​​ക്കു​​​ക​​​യും ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഇ​​​തുസം​​​ബ​​​ന്ധി​​​ച്ച ച​​​ര്‍​​​ച്ച​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തു​​​വ​​​ഴി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ​​​യും അ​​​തി​​​ല്‍ നി​​​ക്ഷി​​​പ്ത​​​മാ​​​യ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​ര അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ന​​​ഗ്ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്.

നി​​​യ​​​മ​​​സ​​​ഭ ച​​​ര്‍​​​ച്ച ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത റി​​​പ്പോ​​​ര്‍​​​ട്ട് മാ​​​ധ്യ​​​മ​​​ച​​​ര്‍​​​ച്ച​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​യ​​​ത് നി​​​ര്‍​​​ഭാ​​​ഗ്യ​​​ക​​​ര​​​വും സ​​​ഭ​​​യു​​​ടെ അ​​​ന്ത​​​സി​​​നു നി​​​ര​​​ക്കാ​​​ത്ത​​​തും സ​​​ഭ​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് ഇ​​​ക്ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് എം. ​​​ഉ​​​മ്മ​​​റി​​​ന്‍റെ ക്ര​​​മ​​​പ്ര​​​ശ്ന​​​ത്തി​​​നു റൂ​​​ളിം​​​ഗ് ന​​​ല്‍​​​കി​​​യി​​​ട്ടു​​​ള്ള കാ​​​ര്യ​​​വും സ​​​തീ​​​ശ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി