Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

ചെന്നൈ: നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയ ഖുശ്ബുവിന്റെ കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.