Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഒഡെപെക്ക് മുഖേന ഒമാനിലേക്ക് അദ്ധ്യാപക നിയമനം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ ഒരു പ്രമുഖ വിദ്യാഭാസ സ്ഥാപനത്തിലേക്ക് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുളള പിജിറ്റി മാത്തമക്റ്റിക്‌സ്, കോമേഴ്‌സ്, റ്റി ജി റ്റി മ്യൂസിക്‌, അറബിക്, ഹിന്ദി എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു.

അപേക്ഷകര്‍ വിശദമായ ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് 2020 നവംബര്‍ 25 നകം അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ 04712329440/41/42