Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

എന്‍ഡോക്രൈന്‍ ദേശീയതല ഡിജിറ്റല്‍ കോണ്‍ഫറന്‍സ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംസ്ഥാനം

തിരുവനന്തപുരം: എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയതല ഡിജിറ്റല്‍ കോണ്‍ഫറന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗം ഡിഎം പി ജി വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗവേഷണ അവതരണ വിഭാഗത്തില്‍ ഡോ അജീഷ്, ഡോ വി കാര്‍ത്തിക് എന്നിവരും ഇ-പോസ്റ്റര്‍ വിഭാഗത്തില്‍ ഡോ എസ് സൗമ്യയുമാണ് ഒന്നാം സ്ഥാനം നേടിയത്.