രാഹു, കേതു, ശനി ദശാപഹാര കാലങ്ങളിലാണ് രോഹിണി നക്ഷത്രക്കാർക്ക് ദോഷകാലമായുള്ളത്.ഇക്കാലത്ത് ഇവർ പതിവായി ചന്ദ്രനേയും ചന്ദ്രൻ്റെ ദേവകളേയും ആരാധിക്കണം. തിങ്കളാഴ്ച വ്രതം അനുഷ്ടിക്കണം. രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും പൗർണ്ണമിയും ദിവസങ്ങളിൽ വ്രതം അനുഷ്ടിക്കുന്നത് നല്ലതാണ്.ഇതേ ദിവസം വിശേഷ പൂജകളും നടത്തണം. പൗർണ്ണമി നാളിൽ ദുർഗ്ഗാക്ഷേത്ര ദർശനവും അമാവാസി നാളിൽ ഭദ്രകാളി ക്ഷേത്ര ദർശനവും ഉത്തമം.പൂയം, തിരുവാതിര, മകം, പൂരാടം, ഉത്രാടം, മൂലം നാളുകൾ പ്രതികൂലം. വെള്ള, ചന്ദനക്കളർ എന്നീ കളറുകൾ അനുകൂലം. ദേവത ബ്രഹ്മാവ്.നിത്യവും ബ്രഹ്മാവിനെ ഭജിക്കുന്നതും ബ്രഹ്മമന്ത്രം ജപിക്കുന്നതും ജീവിത വിജയത്തിന് സഹായകരമാകും
മന്ത്രം. ഓം ബ്രഹ്മദേവായ നമ:
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
പുണർതം
തിരുവാതിര
മകയിരം
കാർത്തിക
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടായേക്കാവുന്ന നക്ഷത്ര ദോഷങ്ങളും പരിഹാരങ്ങളും
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടായേക്കാവുന്ന ദോഷങ്ങളും അവക്കുള്ള പരിഹാരങ്ങളും
വീടിനു രണ്ടാം നില പണിയുന്നുണ്ടോ , ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗം
ഗുരുവായൂരപ്പൻ സകല അനുഗ്രഹങ്ങളും ചൊരിയുന്ന ഏകാദശി വ്രതം
24 മിനിട്ട് കൂടുമ്പോള്‍ സ്വയം അഭിഷേകം നടക്കുന്ന അത്ഭുത ക്ഷേത്രം
വിഷഹാരിയായ ശാസ്താവ് ; സാക്ഷാൽ അയ്യപ്പന്റെ കൈയ്യിലെ കളഭകൂട്ടിൽ ഇല്ലാതാകുന്ന സർപ്പ വിഷം , ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്
കണ്ണീരോടെ വരുന്നവർക്ക് ദർശനം നൽകുന്ന സ്വർണ്ണ ആമ , ഭക്തർക്ക് ഐശ്വര്യം ചൊരിയുന്ന വിശ്വരൂപനായി മഹാവിഷ്ണു