Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഇ​ന്ത്യ​യു​ടെ ആ​ദ്യ ത​ദ്ദേ​ശ നി​ര്‍​മി​ത എം​ആ​ര്‍​എ​ന്‍​എ കോ​വി​ഡ് വാ​ക്സി​ന്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി

മുംബൈ.പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​ക്കാ​ന്‍ സാ​ധാ​ര​ണ പ​ല വാ​ക്സീ​നു​ക​ളി​ലും ചെ​യ്യു​ന്ന​ത് നി​ര്‍​ജീ​വ​മാ​യ അ​ല്ലെ​ങ്കി​ല്‍ ശ​ക്തി​കു​റ​ഞ്ഞ വൈ​റ​സു​ക​ളെ ന​മ്മു​ടെ ശ​രീ​ര​ത്തി​ലേ​ക്കു ക​ട​ത്തി​വി​ടു​ക​യാ​ണ്. എ​ന്നാ​ല്‍ എം​ആ​ര്‍​എ​ന്‍​എ വാ​ക്സീ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല. പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നാ​യി പ്രോ​ട്ടീ​ന്‍ ഉ​ണ്ടാ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നു ന​മ്മു​ടെ സ്വ​ന്തം കോ​ശ​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ക​യാ​ണ് അ​വ ചെ​യ്യു​ന്ന​ത്.

ഈ ​പ്ര​തി​ക​ര​ണം ആ​ന്‍റി ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​ക്കും. ഇ​വ​യാ​ണ് യ​ഥാ​ര്‍​ഥ വൈ​റ​സ് ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റു​മ്ബോ​ള്‍ സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​ത്.