ADVERTISEMENT
Monday, March 8, 2021 IST
  • home
  • India
  • Keralam
    • Thiruvananthapuram
    • Kollam
    • Alappuzha
    • Ernakulam
    • Idukki
    • Pathanamthitta
    • Kottayam
    • Thrissur
    • Palakkad
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Entertainment
  • Agriculture
  • Business
  • Samskaram
    • Astrology
      • Sixth Sense
      • Vasthu
      • Viswasam
  • More
    • Health
      • Lifestyle
    • Sports
    • Open Forum
      • Columns
    • Yathra
BHARATH NEWS
  • home
  • India
  • Keralam
    • Thiruvananthapuram
    • Kollam
    • Alappuzha
    • Ernakulam
    • Idukki
    • Pathanamthitta
    • Kottayam
    • Thrissur
    • Palakkad
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Entertainment
  • Agriculture
  • Business
  • Samskaram
    • Astrology
      • Sixth Sense
      • Vasthu
      • Viswasam
  • More
    • Health
      • Lifestyle
        • Fashion
        • Ruchi
    • Sports
    • Open Forum
      • Columns
    • Yathra
No Result
View All Result
BHARATH NEWS
  • home
  • India
  • Keralam
    • Thiruvananthapuram
    • Kollam
    • Alappuzha
    • Ernakulam
    • Idukki
    • Pathanamthitta
    • Kottayam
    • Thrissur
    • Palakkad
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Entertainment
  • Agriculture
  • Business
  • Samskaram
    • Astrology
      • Sixth Sense
      • Vasthu
      • Viswasam
  • More
    • Health
      • Lifestyle
        • Fashion
        • Ruchi
    • Sports
    • Open Forum
      • Columns
    • Yathra
No Result
View All Result
Barath News
No Result
View All Result

വോട്ടെണ്ണലിൽ മുന്നണി ലീഡ് മാറി മറയുന്നു നേരിയ ഭൂരിപക്ഷം യു ഡി എഫിന്

തദ്ദേശ തിര‌ഞ്ഞെടുപ്പില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ യു ഡി എഫിന് മുന്‍തൂക്കം

Mahesh C by Mahesh C
December 16, 2020
in Elections News
Reading Time: 1min read
0
Share on FacebookTweetWhatsApp

തിരുവനന്തപുരം. തദ്ദേശ തിര‌ഞ്ഞെടുപ്പില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ യു ഡി എഫിന് മുന്‍തൂക്കം. കോര്‍പ്പറേഷനുകളില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പമാണ്. എന്‍ ഡി എ പലയിടത്തും അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നുണ്ട്.

കൊച്ചി കോര്‍പ്പറേഷനില്‍ യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഒരു വോട്ടിന് പരാജയപ്പെട്ടത് യു ഡി എഫിന് ഞെട്ടലായി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റില്‍ ബി ജെ പിയാണ് വിജയിച്ചത്. തിരുവനന്തപുരത്ത് കുന്നുക്കുഴി വാര്‍ഡില്‍ എല്‍ ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എ ജി ഒലീനയും പിന്നിലാണ്.

READ ALSO

വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഉപയോഗിക്കുന്നത് പുതിയ എം 3 വോട്ടിംഗ് മെഷീനുകള്‍

തിരഞ്ഞെടുപ്പിലെ ആദ്യ വിജയം യു ഡി എഫിനാണ്. കൊല്ലം പരവൂര്‍ മുന്‍സിപ്പാലിറ്റില്‍ വാര്‍ഡ് ഒന്നിലാണ് യു ഡി എഫിന് വിജയം.

വോട്ടെണ്ണല്‍ പുരോഗമിക്കവെ പാലാ നഗരസഭയില്‍ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്. ഒന്നാം വാര്‍ഡില്‍ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയും രണ്ടാം വാര്‍ഡില്‍ സി പി എമ്മും വിജയിച്ചു. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ എന്‍ ഡി എയാണ് മുന്നില്‍.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് 20 സീറ്റുകളിലും യു ഡി എഫ് നാല് സീറ്റുകളിലും എന്‍ ഡി എ ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി ഫിനാണ് മുന്നേറ്റം. കോഴിക്കോട് കോര്‍പ്പറേഷനിലും എല്‍ ഡി എഫിനാണ് മുന്നിൽ ബി ജെ പിയും നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട് .

Previous Post

വോട്ടെണ്ണൽ എട്ടു മണിയോടെ ആരംഭിക്കും ഒരു മണിക്കൂർ കൊണ്ട് തന്നെ കേരള രാഷ്ട്രീയത്തിൻ്റെ കാറ്റ് ഏത് ദിശയിലെന്ന് വ്യക്തമാകും

Next Post

കേരളം ചുവക്കുന്നു നില മെച്ചപ്പെടുത്തി ബിജെപി

RelatedPosts

Elections News

വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

ആലപ്പുഴ: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ തുറന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍...

Read more

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഉപയോഗിക്കുന്നത് പുതിയ എം 3 വോട്ടിംഗ് മെഷീനുകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് അപേക്ഷ മാര്‍ച്ച് 17 വരെ

ഉറപ്പാണ് എല്‍ ഡി എഫ്: പുതിയ പ്രചാരണ വാചകവുമായി ഇടതുപക്ഷം

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും, ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകില്ല: ഉമ്മന്‍ചാണ്ടി

പ്രവാസികള്‍ക്ക് ഇത്തവണയും തപാല്‍ വോട്ടില്ല

നിയമസഭാ തിരഞ്ഞെടുപ്പ്: ദീപക് മിശ്ര ഐപിഎസ് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍; കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്

ഗുജറാത്ത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സംപൂർണ്ണ ആധിപത്യവുമായി ബിജെപി

തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബര്‍ 21 നകം അധികാരമേല്‍ക്കണം

Leave Comment

വർത്തമാനം News

  • തുല്യ അവസരം തേടുന്ന വനിത: ഇന്ന് അന്താരാഷ്ട്ര വനിതാദിനം March 8, 2021
  • മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച് അമിത് ഷാ: കേരളം അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും നാടായി March 8, 2021
  • നടന്‍ ദേവന്റെ നവകേരള പീപ്പിള്‍സ് പാര്‍ട്ടി ബി ജെ പിയില്‍ ലയിച്ചു March 7, 2021
  • ‘പുതിയ കേരളം മോദിയ്‌ക്കൊപ്പം’; ബിജെപി തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി March 7, 2021
  • പാലാരിവട്ടം പാലം തുറന്നു, നൂറുവര്‍ഷത്തെ ഈട് ഉറപ്പെന്ന് മന്ത്രി ജി സുധാകരന്‍ March 7, 2021
  • സംസ്ഥാനത്ത് 2,100 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു March 7, 2021
  • സര്‍വകലാശാല മാറ്റിവച്ച പരീക്ഷ മാര്‍ച്ച് 15 ന് March 7, 2021
  • സി കെ ജാനു വീണ്ടും എന്‍ ഡി എയിലേക്ക് March 7, 2021
BHARATH NEWS

© Bharath News - 2020 | Powered by News ENT Group | Tech Partner : Nextztore Global Tech Pvt Ltd

Site Navigation

  • Bharath News
  • Agriculture
  • Business
  • Entertainment
  • Health
  • India
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Palakkad
  • Pathanamthitta
  • Thiruvananthapuram
  • Thrissur
  • Wayanad
  • Lifestyle
  • Fashion
  • Ruchi
  • Keralam
  • Open Forum
  • Columns
  • Pravasi
  • Samskaram
  • Astrology
  • Sixth Sense
  • Vasthu
  • Viswasam
  • Sports
  • Video
  • Yathra
  • About Us
  • Privacy Policy
  • Contact Us

Follow Us

No Result
View All Result
  • home
  • India
  • Keralam
    • Thiruvananthapuram
    • Kollam
    • Alappuzha
    • Ernakulam
    • Idukki
    • Pathanamthitta
    • Kottayam
    • Thrissur
    • Palakkad
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Entertainment
  • Agriculture
  • Business
  • Samskaram
    • Astrology
      • Sixth Sense
      • Vasthu
      • Viswasam
  • More
    • Health
      • Lifestyle
    • Sports
    • Open Forum
      • Columns
    • Yathra

© Bharath News - 2020 | Powered by News ENT Group | Tech Partner : Nextztore Global Tech Pvt Ltd