Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സഹകരണ ബാങ്കുകൾക്ക് നിയന്ത്രണം വരുന്നു. ഭേദഗതി അടുത്തവർഷം ഏപ്രിലോടെ നിലവിൽ വരും

തി​രു​വ​ന​ന്ത​പു​രം.സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കു​ള​ള ബാ​ങ്കിം​ഗ് നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി നി​യ​മം അ​ടു​ത്ത സാ​മ്ബ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി. ആ​ര്‍​ബി​ഐ കൂ​ടി വി​ജ്ഞാ​പ​നം ഇ​റ​ക്കു​ന്ന​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കും.

നേ​ര​ത്തെ പാ​ര്‍​ല​മെ​ന്‍റ് നി​യ​മം പാ​സാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​ര്‍​ബ​ന്‍ ബാ​ങ്കു​ക​ള്‍​ക്കും പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക വാ​യ്പ സം​ഘ​ങ്ങ​ള്‍​ക്കു​മാ​യി​രു​ന്നു ഇ​ത് ബാ​ധ​ക​മാ​ക്കി​യി​രു​ന്ന​ത്. 2021 ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ നി​യ​മം കേ​ര​ള ബാ​ങ്കി​നും മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​നും ബാ​ധ​ക​മാ​യേ​ക്കും.
കേ​ര​ള ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​നെ ക​ഴി​ഞ്ഞ മാ​സം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​തി​രു​ന്ന​തി​നാ​ല്‍ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ബാ​ധ​ക​മാ​യി​രു​ന്നി​ല്ല.

പു​തി​യ നി​യ​മ​പ്ര​കാ​രം കേ​ര​ള ബാ​ങ്കി​ന്‍റെ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ബോ​ര്‍​ഡ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഘ​ട​ന​യി​ല്‍ മാറ്റം വരുത്തേണ്ടി വരും.