Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ഇ​​​സ്ര​​​യേ​​​ലി​​​ ചാരൻ മുപ്പത് വർഷത്തെ തടവിന് ശേഷം രാജ്യത്ത് തിരിച്ചെത്തി.സഖ്യകക്ഷിയുടെ വിവരങ്ങൾ ചോർത്തിയ ചാരന് വികാരനിർഭരവരവേൽപ്പ് നൽകി രാജ്യം

ടെ​​​ല്‍ അ​​​വീ​​​വ്. ഇ​​​സ്ര​​​യേ​​​ലി​​​നു വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ചെ​​​യ്ത​​​തി​​​ന് 30 വ​​​ര്‍​​​ഷം ത​​​ട​​​വി​​​നു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട മു​​​ന്‍ യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​നാ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ജോ​​​നാ​​​ഥ​​​ന്‍ പൊ​​​ള്ളാ​​​ര്‍​​​ഡ് ടെ​​​ല്‍ അ​​​വീ​​​വി​​​ല്‍ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി. ഇ​​​സ്രേയേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ന്‍ നെ​​​ത​​​ന്യാ​​​ഹു സ്വീ​​​ക​​​രി​​​ച്ചു.1985 ൽ യുഎസ് നേവി അനലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ ചാരപ്പണി നടത്തിയതിന് അറസ്റ്റിലായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

അ​​​മേ​​​രി​​​ക്ക​​​ന്‍ ര​​​ഹ​​​സ്യ​​​ങ്ങ​​​ള്‍ ഇ​​​സ്ര​​​യേ​​​ലി​​​നു ചോ​​​ര്‍​​​ത്തി​​​യ​​​താ​​​യി സ​​​മ്മ​​​തി​​​ച്ച പൊ​​​ള്ളാ​​​ര്‍​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​ന്‍ കോ​​​ട​​​തി 1987-ലാ​​​ണ് ശി​​​ക്ഷി​​​ച്ച​​​ത്.
സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ഇ​​​സ്ര​​​യേ​​​ലി​​​ല്‍​​​നി​​​ന്ന് സു​​​പ്ര​​​ധാ​​​ന ര​​​ഹ​​​സ്യ​​​ങ്ങ​​​ള്‍ അ​​​മേ​​​രി​​​ക്ക മ​​​റ​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​തു മ​​​ടു​​​ത്താ​​​ണ് ചോ​​​ര്‍​​​ത്തി​​​യ​​​തെ​​​ണ് ജൂ​​​ത​​​വം​​​ശ​​​ജ​​​നാ​​​യ ഇ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞിരുന്നു.1985 ൽ അറസ്റ്റിലായ ഇദ്ദേഹത്തിന് രണ്ട് വർഷത്തിന് ശേഷം ജീവപര്യന്തം തടവ് വിധിച്ചു. ഒടുവിൽ 2015 ൽ പരോളിൽ മോചിതനായെങ്കിലും ഇസ്രായേലിലേക്ക് പോകുന്നതിൽ നിന്ന് വിലക്കി.
തൊ​​​ണ്ണൂ​​​റി​​​ക​​​ളി​​​ലാ​​​ണ് ഇ​​​സ്ര​​​യേ​​​ല്‍ ഇ​​​ദ്ദേ​​​ഹം ചാ​​​ര​​​നാ​​​ണെ​​​ന്നു സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​തും പൗ​​​ര​​​ത്വം ന​​​ല്കു​​​ന്ന​​​തും. പൊ​​​ള്ളാ​​​ര്‍​​​ഡി​​​നെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ഇ​​​സ്രയേ​​​ലി​​​ന്‍റെ അ​​​ഭ്യ​​​ര്‍​​​ഥ​​​ന അ​​​മേ​​​രി​​​ക്ക പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല.

എയർപോർട്ടിലെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തിൻ്റെ ആദര സൂചകമായി ഇസ്രായേലി തിരിച്ചറിയൽ കാർഡും പൊള്ളാർഡിന് കൈമാറി.

അമേരിക്കൻ കോടീശ്വരൻ ഷെൽഡൻ അഡൽസന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനത്തിലാണ് ജോനാഥനും ഭാര്യ എസ്ഥർ പൊള്ളാർഡും ടെൽ അവീവിലെത്തിയത്.