Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കർഷക സമരത്തിൽ നിയമസഭയിൽ നടന്ന പ്രമേയത്തിൽ അനുകൂല നിലപാടുമായി ഒ രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം.നി​യ​മ​സ​ഭ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍. പ്ര​മേ​യം പാ​സാ​ക്കി​യ​ത് ഏ​ക​ക​ണ്ഠ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, സ​ഭ​യി​ല്‍ സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചാ​ണു രാ​ജ​ഗോ​പാ​ല്‍ സം​സാ​രി​ച്ച​ത്. ക​ര്‍​ഷ​ക​ര്‍​ക്കു നേ​ട്ട​മു​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​യ​മ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​മേ​യം വോ​ട്ടി​നി​ട്ട​പ്പോ​ള്‍ രാ​ജ​ഗോ​പാ​ല്‍ എ​തി​ര്‍​ത്തി​ല്ല.പ്ര​മേ​യം എ​തി​ര്‍​പ്പി​ല്ലാ​തെ പാ​സാ​യെ​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണു താ​ന്‍ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​താ​യി ഒ. ​രാ​ജ​ഗോ​പാ​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ഭ​യി​ലെ പൊ​തു അ​ഭി​പ്രാ​യ​ത്തെ മാ​നി​ച്ചാ​ണു പ്ര​മേ​യ​ത്തെ താ​ന്‍ പി​ന്തു​ണ​ച്ച​തെ​ന്നു പ​റ​ഞ്ഞ രാ​ജ​ഗോ​പാ​ല്‍, കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
എന്നാൽ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ന​ട​പ​ടി​യി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​തെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഒഴിഞ്ഞു മാറി.

രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞ​തെ​ന്തെ​ന്നു പ​രി​ശോ​ധി​ക്കും. രാ​ജ​ഗോ​പാ​ലു​മാ​യി സം​സാ​രി​ക്കും. അ​തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. ബി​ജെ​പി​യി​ല്‍ ഭി​ന്ന​ത​യി​ല്ലെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു.കർഷകവിഷയത്തിൽ കേരളം പോലുള്ള സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ തന്ത്രപരമായ നിലപാടായും സംഭവത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട് . ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ മൗനസമ്മതവും ഇക്കാര്യത്തിൽ ഉണ്ടെന്നാണ് സൂചന.