Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

രാജ്യത്ത് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 30 കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. മൂന്നു കോടി ആരോഗ്യപ്രവര്‍ത്തകരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.