Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വി എസ് കിരീടം അഴിച്ചുവയ്ക്കുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​തി​​​ര്‍​​​ന്ന സി​​​പി​​​എം നേ​​​താ​​​വും മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​​​മാ​​​ന്‍ സ്ഥാ​​​നം ഒ​​​ഴി​​​യും. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​വ​​​ടി​​​യാ​​​ര്‍ ഹൗ​​​സി​​​ല്‍ നി​​​ന്ന് അ​​​ദ്ദേ​​​ഹം താ​​​മ​​​സം മാ​​​റി. കു​​​ന്നു​​​കു​​​ഴി ബാ​​​ര്‍​​​ട്ട​​​ണ്‍​ഹി​​​ല്ലി​​​ല്‍ മ​​​ക​​​ന്‍ വി.​​​എ.​​​അ​​​രു​​​ണ്‍​കു​​​മാ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ല്‍ താ​​​മ​​​സം.സ​​​ര്‍​​​ക്കാ​​​രി​​​നു ന​​​ല്‍​​​കേ​​​ണ്ട ചി​​​ല റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ള്‍ കൂ​​​ടി എ​​​ത്ര​​​യും വേ​​​ഗം പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ​​ശേ​​​ഷം ചെ​​​യ​​​ര്‍​​​മാ​​​ന്‍ സ്ഥാ​​​ന​​​ത്തുനി​​​ന്ന് ഒ​​​ഴി​​​യാ​​​നാ​​​ണു വി.​​​എ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ല്‍ ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ര്‍​​​ഷ​​​മാ​​​യി വി.​​​എ​​​സ് പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൊ​​​ന്നും പ​​​ങ്കെ​​​ടു​​ക്കു​​ന്നി​​ല്ല. കോ​​​വി​​​ഡ് കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ല്‍ സ​​​ന്ദ​​​ര്‍​​​ശ​​​ക​​​ര്‍​​​ക്കും അ​​​നു​​​മതിയുണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​ത്ത​​​വ​​​ണ വോ​​​ട്ട് ചെ​​​യ്യാ​​​നും പോ​​​യി​​​ല്ല.