Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

മകയിരം

മകയിരം നക്ഷത്രക്കാർക്ക് ശുക്ര ,ബുധ,വ്യാഴ ദശകളിൽ ഗ്രഹദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം.അവിട്ടം ചതയം ചിത്തിര നക്ഷത്രങ്ങളിൽ ഭദ്രകാളി ഭജനം, സുബ്രഹ്മണ്യ ഭജനം എന്നിവ ചെയ്യുന്നത് നല്ലതാണ്.ചൊവ്വയേയും ചൊവ്വ ദേവതകളേയും പ്രീതിപ്പെടുത്തേണ്ടത് ഉത്തമം. പ്രതികൂല നക്ഷത്രങ്ങൾ: ആയില്യം, പൂരം, പുണർതം, മൂലം, പൂരാടം, തിരുവോണം, അവിട്ടം. അനുകൂല നിറം ചുവപ്പ്, ദേവത ചന്ദ്രൻ .ചന്ദ്ര മന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമമാണ്

മന്ത്രം:ഓം ചന്ദ്രമസേ നമ: