Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ഡൽഹിയിലെ ചേരിയിൽ വൻ തീപിടുത്തം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ചേ​രി​യി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. 22 കു​ടി​ലു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഒ​ഖ്‌​ല ഫേ​സ് ര​ണ്ടി​ലെ സ​ഞ്ജ​യ് കോ​ള​നി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സ​മീ​പ​ത്തെ ഫാ​ക്ട​റി​യി​ല്‍​നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​ത്.

ഡ​ല്‍​ഹി ഹ​ര്‍​കേ​ഷ് ന​ഗ​ര്‍ ഒ​ഖ്‌​ല മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല.ഫയർ ഫോഴ്സിലെ 27യൂണിറ്റാണ് തീ അണക്കാൻ രംഗത്തുള്ളത്.