Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

അധികാരത്തിലെത്തിയാൽ കാർഷിക നിയമം ചവറ്റുകുട്ടയിൽ: പ്രിയങ്ക ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: കേ​​​​​ന്ദ്ര സ​​​​​ര്‍​​​​​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ര്‍​​​​​ഷി​​​​​ക നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾക്കെതിരെ വി​​​​​മ​​​​​ര്‍​​​​​ശി​​​​​നവുമായി പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​ക്ക​​​​​ളും രാ​​​​​ജ്യ​​​​​ത്തെ ക​​​​​ര്‍​​​​​ഷ​​​​​ക​​​​​രെ നി​​​​​ര​​​​​ന്ത​​​​​രം അ​​​​​പ​​​​​മാ​​​​​നി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ പ്രി​​​​​യ​​​​​ങ്ക, കോ​​​​​ണ്‍​​​​​ഗ്ര​​​​​സ് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ല്‍ മൂ​​​​​ന്നു കാ​​​​​ര്‍​​​​​ഷി​​​​​ക നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ച​​​​​വ​​​​​റ്റു​​​​​കൊ​​​​​ട്ട​​​​​യി​​​​​ലെ​​​​​റി​​​​​യു​​​​​മെ​​​​​ന്നു മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്കി.

കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ക​ര്‍​ഷ​ക​രും. ഫെ​ബ്രു​വ​രി 18ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ന്‍ ത​ട​യു​മെ​ന്ന് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​ഖ്യാ​പി​ച്ചു.

നാ​ല് മ​ണി​ക്കൂ​റാ​ണ് ട്രെ​യി​ന്‍ ത​ട​യു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​ര​മെ​ന്നും ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 12 മു​ത​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ടോ​ള്‍ പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ക​ര്‍​ഷ​ക​ര്‍ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. കേന്ദ്ര സർ ക്കാരുമായി നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.