Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

അപൂര്‍വ്വ താളിയോല ശേഖരങ്ങള്‍ക്കായി തലസ്ഥാനത്ത് മ്യൂസിയം

തിരുവനന്തപുരം: അപൂര്‍വ്വ താളിയോല ശേഖരങ്ങള്‍ക്കായി തലസ്ഥാനത്ത് മ്യൂസിയം ഒരുങ്ങുന്നു. ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ശേഖരത്തിലുള്ള ഒരു കോടിയില്‍പ്പരം താളിയോലകളുടെ സംരക്ഷണത്തിനായാണ് മ്യൂസിയം സജ്ജമാക്കുന്നത്. 14ാം നൂറ്റാണ്ടു മുതലുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാനത്ത് സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് വകുപ്പ് ആസ്ഥാനത്താണ് സജ്ജീകരിക്കുന്നത്.