Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​നും ഇ​ന്‍​സി​ന​റേ​റ്റ​റും സ്ഥാ​പി​ക്കും -കെ.കെ.ശൈലജ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​നും ഇ​ന്‍​സി​ന​റേ​റ്റ​റും സ്ഥാ​പി​ക്കാൻ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

സ്ത്രീ ​സൗ​ഹൃ​ദ തൊ​ഴി​ല്‍ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​ൻ്റെ ഭാഗമായാണ് നടപടി. കൂ​ടു​ത​ല്‍ സ്ത്രീ ​ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്ന​തു​മാ​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ലാ​ണ് സാ​നി​റ്റ​റി നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​നും എ​ല്ലാ ടോ​യ്‌​ല​റ്റു​ക​ളി​ലും ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ളും സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.അ​താ​ത് വ​കു​പ്പു​ക​ളു​ടെ ജെ​ന്‍​ഡ​ര്‍ ബ​ഡ്ജ​റ്റി​ല്‍ നി​ന്നും തു​ക വി​നി​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​വ സ്ഥാ​പി​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്ത്രീ ​സൗ​ഹൃ​ദ തൊ​ഴി​ല്‍ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൊ​ഴി​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ര്‍​ത്ത​വ കാ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ച്‌ നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​നും ഇ​ന്‍​സി​ന​റേ​റ്റ​റും സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അം​ഗീ​കൃ​ത ഏ​ജ​ന്‍​സി വ​ഴി​യോ ഇ​ഒ​ഐ ക്ഷ​ണി​ച്ചോ ആ​ണ് ഇ​വ ഓ​ഫീ​സു​ക​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​തെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.