Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

നിര്‍ഭയ സെല്ലിലും പിന്‍വാതില്‍ നിയമനം

തിരുവനന്തപുരം: നിര്‍ഭയ സെല്ലിലും പിന്‍വാതില്‍ നിയമനം നടത്തിയെന്ന് റിപ്പോര്‍ട്ട്. നിര്‍ഭയ സെല്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലാണ് കരാര്‍ നിയമനം നടത്തിയിരിക്കുന്നത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കേണ്ട പോസ്റ്റിലാണ് കരാര്‍ നിയമനം  നടന്നിരിക്കുന്നത്. ഒരുലക്ഷം രൂപയാണ് ശമ്പളം. കോഴിക്കോട് സ്വദേശിനി ശ്രീലാ മേനോനെയാണ് പിന്‍വാതില്‍ വഴി നിയമിച്ചത്.