Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ഐസിപ്പോസിൽ താത്കാലിക നിയമനം: ഇന്റർവ്യൂ 24ന്

തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള ഐസിഫോസ്സിലെ പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബിടെക്/ബിഇ/എംടെക്/ എംഇ/എംസിഎ/എംഎസ്‌സി ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് രാവിലെ 10ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ്റ്റ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  icfoss.in, ഫോൺ: 0471-2700012, 2700013, 2700014.