Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

മ്യാൻമർ പട്ടാള അടിച്ചമർത്തലിൽ വെടിയേറ്റ യുവതി മരിച്ചു.

യാ​​​​ങ്കോ​​​​ണ്‍: പ​​ട്ടാ​​ളം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു​​​നേ​​​​രേ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​വ​​യ്പി​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റു ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന യു​​​​വ​​​​തി മ​​​​രി​​​​ച്ചു.

നാ​​​​യ്പി​​​​ഡോ​​​​യി​​​​ല്‍ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്പ​​​​തി​​​​ന് ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ ത​​​​ല​​​​യ്ക്കു വെ​​​​ടി​​​​യേ​​​​റ്റ പ​​​​ത്തൊ​​​​ന്പ​​​​തു​​​​കാ​​​​രി​​​​യാ​​​​യ മ​​​​യ തേ​​​​റ്റ​​​യാ​​ണു വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ മ​​​​രി​​​​ച്ച​​​​ത്.ജ​​​​ല​​​​പീ​​​​ര​​​​ങ്ക​​​​യി​​​​ല്‍​​​​നി​​​​ന്ന് അ​​​​ഭ​​​​യം​​​​തേ​​​​ടി മാ​​​​റി​​​​നി​​​​ല്‍​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​വ​​​​ര്‍ ധ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന, മോ​​ട്ടോ​​ര്‍ സൈ​​​​ക്കി​​​​ള്‍ ഹെ​​​​ല്‍​​​​മെ​​​​റ്റ് തു​​​​ള​​​​ച്ച്‌ വെ​​​​ടി​​​​യു​​​​ണ്ട ത​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍ പ​​​​ട്ടാ​​​​ളം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​നു​​​ശേ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​മ​​​​ര​​​​ണ​​​​മാ​​​​ണി​​​​ത്.

ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് ജ​​​​നാ​​​​ധി​​​​പ​​​​ത്യ നേ​​​​താ​​​​വ് ഓം​​​​ഗ് സാ​​​​ന്‍ സൂ​​​​ചി​​​​യെ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ന്‍​​​​മി​​​​ന്‍റെ​​​​യും ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി പ​​​​ട്ടാ​​​​ളം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.പതിറ്റാണ്ടുകൾ നീണ്ട പട്ടാള ഭരണത്തിന് അറുതി വരുത്തിയത് ഓംഗ് സാൻ സൂചിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലൂടെയായിരുന്നു.തുടർന്ന് ജനാധിപത്യ ഭരണത്തിലേക്ക് കടന്ന മ്യാൻമർ വീണ്ടും പട്ടാളത്തിൻ്റെ തോക്കിൻ കുഴൽ ഭരണത്തിൻ കീഴിലായി.