തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലാ ഇലക്ഷന് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ നേതൃത്വത്തില്‍ 14 റിട്ടേണിങ് ഓഫിസര്‍മാരെയാണു ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന് നിയമിച്ചത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.
റിട്ടേണിങ് ഓഫിസര്‍മാര്‍ ഇവര്‍:
വര്‍ക്കല ബി. രാധാകൃഷ്ണന് (സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് അസിസ്റ്റന്റ് സെക്രട്ടറി)
ആറ്റിങ്ങല്‍ കെ. അനു (അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍ (പി.എ), തിരുവനന്തപുരം)
ചിറയിന്‍കീഴ് ടി.എസ്. ജയശ്രീ (ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്)
നെടുമങ്ങാട് രാജലക്ഷ്മി (ഡെപ്യൂട്ടി കളക്ടര്‍ ആര്.ആര്)
വാമനപുരം സുമേഷ് (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, തിരുവനന്തപുരം)
കഴക്കൂട്ടം റോയ് കുമാര്‍ (ഡെപ്യൂട്ടി കളക്ടര്‍, എല്‍.എ)
വട്ടിയൂര്‍ക്കാവ് ബി. ജയശ്രീ (അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.എം, ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് തിരുവനന്തപുരം)
തിരുവനന്തപുരം എം.എസ്. മാധവിക്കുട്ടി (സബ് കളക്ടര്‍, തിരുവനന്തപുരം)
നേമം ജ്യോതി പ്രസാദ് (ജോയിന്റ് രജിസ്ട്രാര്‍, കോഓപ്പറേറ്റിവ് സൊസൈറ്റീസ്, തിരുവനന്തപുരം)
അരുവിക്കര സുധാകരന് (അസി. ഡെവലപ്മെന്റ് കമ്മിഷണര്‍, ജനറല്‍, തിരുവനന്തപുരം)
പാറശാല അനില്‍ ആന്റണി (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, തിരുവനന്തപുരം)
കാട്ടാക്കട രാജീവ് (ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം)
കോവളം അനിത ഏലിയാസ് (ജില്ലാ പ്ലാനിങ് ഓഫിസര്‍, തിരുവനന്തപുരം)
നെയ്യാറ്റിന്‍കര സുമീതന്‍ പിള്ള (ഡെപ്യൂട്ടി കളക്ടര്‍, വിജിലന്‍സ്)
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം