തിരുവനന്തപുരം: മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാല മഹോല്‍സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുവാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 2021 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 17 നാണ് പൊങ്കാല സമാപിക്കുക.
2021 മാര്‍ച്ച് 11 ന് ആരംഭിക്കുന്ന ഉല്‍സവം എല്ലാ ദിവസവും വൈകിട്ട് ആറുമണി മുതല്‍ ക്ഷേത്ര മതിലകത്തുള്ള മിനി സ്റ്റേജില്‍ ക്ഷേത്ര കലകള്‍ ഉല്‍പ്പെടുത്തി കൊണ്ടുള്ള കലാപരിപാടികളും 17 ന് വെളുപ്പിന് ഗണപതി ഹോമം തുടര്‍ന്ന് 6.30 മണിക്ക് തിരുമുടി പുറത്ത് എഴുന്നള്ളിക്കും.
രാവിലെ 7.15ന് പൊങ്കാല നാഗപനയില് (പണ്ടാര അടുപ്പില്‍)അഗ്നി പകരുന്നു.
രാവിലെ 9.45 ന് നിവേദ്യം
രാത്രി 7 മണിക്ക് തിരുമുടി അകത്ത് എഴുന്നള്ളുന്നു.
തുടര്‍ന്ന് 7 വിശേഷാല്‍ പൂജകള്‍ പൂര്ത്തിയാകുന്നതേടെ ഉല്‍സവം സമാപിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ തിരുവാഭരണ ഘോഷയാത്ര, കളം കാവല്‍ (തലയില്‍ എഴുന്നള്ളത്ത്) എന്നിവ നടത്തും. ക്ഷേത്ര പരിസരത്തും റോഡിലും വഴിയേരങ്ങളിലും ഉള്ള പൊങ്കാല എന്നിവ ഒഴിവാക്കിയിട്ടുണ്ട്
ഭക്തജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാവുന്നതാണ്. ക്ഷേത്രത്തില്‍ നിന്നും വാത്തിമാര്‍ പൊങ്കാല നിവ്യേദ്യത്തിനായി എത്തുന്നതല്ല. രാവിലെ 7.15 ന് ക്ഷേത്ര അടുപ്പില്‍ അഗ്നി പകരുന്ന സമയത്ത് ഭക്തജനങ്ങള്‍ അവരവരുടെ പൊങ്കാല അടുപ്പുകളില്‍ അഗ്നിപകരുകയും രാവിലെ 9.45 ന് നിവേദ്യസമയത്ത് സ്വയം നിവ്യേദ്യം അര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം: രഥോത്സവം നടത്തി.
രാമായണശീലുകളുടെ പുണ്യവുമായി രാമായണമാസാചരണത്തിന് ഇന്ന് തുടക്കം
ബലിപെരുന്നാൾ ബുധനാഴ്ച
സംസ്ഥാനത്ത് നാളെ മുതല്‍ റംസാന് വ്രതാരംഭം
ശിവരാത്രി നാളിലെ ഭസ്മ നിര്‍മ്മാണം
കൊടുങ്ങല്ലൂര്‍ ഭരണി; ആചാരാനുഷ്ഠാനങ്ങള്‍ നടത്താം, ഭക്തര്‍ക്ക് നിയന്ത്രണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് തത്വകലശം, നാളെ ബ്രഹ്മകലശം, ഉത്സവം കൊടിയേറ്റ് 24 ന്
ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് എൻഎസ്എസ് ഏഴ് ലക്ഷം നൽകി
വിഷ്ണു ഗായത്രി
ഗണേശ ഗായത്രി
ഗുരുവായൂര്‍ ഏകാദശി വിളക്ക് ആരംഭിച്ചു: ഇക്കുറി ചടങ്ങുകള്‍ മാത്രം, ഏകാദശി നവംബര്‍ 25 ന്
നവരാത്രി: ഇനി ഒന്‍പത് നാള് ദേവീ ഉപാസനയുടെ പുണ്യകാലം