Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ആളും ആരവവുമില്ലാതെ….

ഇന്ന് ഭഗവാന്റെ പള്ളിവേട്ട ദിനം. മണ്ണ് വാരിയിട്ടാല്‍ പോലും നിലത്തു വീഴാത്തത്ര, ജനലക്ഷങ്ങളാല്‍ നിറഞ്ഞാണ് ഭഗവാന്റെ ഓരോ പള്ളിവേട്ടയും നടക്കാറ്. ഇന്ന് ഈ കോവിഡ് മഹാമാരിയില്‍ ആളും ആരവവുമില്ലാതെ ഭഗവാന്‍ പള്ളിവേട്ടയ്ക്കിറങ്ങുന്നു, ചരിത്രത്തില്‍ ആദ്യമായി.

 

ഫോട്ടോ: കെ കൃഷ്ണപ്രസാദ്