Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കോടിയേരിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഐ ഫോണ്‍ വിവാദത്തില്‍ തനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഈ സമയം കോടിയേരിയുടെ ഭാര്യയാണ് ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് ഇപ്പോള്‍ വെളിവായി. ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.