കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം തുറന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയറാണ് വൈകിട്ട് നാലിന് പാലം തുറന്നു നല്‍കിയത്. റെക്കോര്‍ഡ് സമയം കൊണ്ടാണ് പാലം പൂര്‍ത്തിയാക്കിയത്. 5 മാസവും 10 ദിവസവും മാത്രം എടുത്താണ് പാലം പുനര്‍നിര്‍മ്മിച്ചത്. മെട്രോമാന് ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം നിര്‍മ്മിച്ചത്.
നിര്‍മാണത്തിലെ അപാകതകളെത്തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ പാലം 2019 മെയ് ഒന്നിനാണ് അടച്ചിട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുനര്‍നിര്‍മാണം ആരംഭിച്ച് അഞ്ചര മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത്.
ഗതാഗത മന്ത്രി ജി സുധാകരനും ഉന്നത ഉദ്യോഗസ്ഥരും തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി നേരത്തെ തന്നെ സന്ദര്‍ശിച്ചിരുന്നു. നൂറുവര്‍ഷത്തെ ഈട് ഉറപ്പാക്കിയ ശേഷമാണ് പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നത് എന്ന് ഗതാഗത മന്ത്രി ജി സുധാകരന് വ്യക്തമാക്കി.
അതേസമയം ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തില്‍ ചെറിയ അപകടം. കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. ചെറിയ പോറല്‍ മാത്രമേ വണ്ടിക്ക് സംഭവിച്ചുള്ളു. ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകമാണ് അപകടം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. വാഹനത്തിനും വലിയ പരുക്ക് പറ്റിയിട്ടില്ല.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിന് എക്സൈസ് വകുപ്പ്
തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം: സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
വിസ്മയ കേസ്: കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
കൃഷിക്കു ശല്യമായ നീലക്കോഴികളെ ‘ക്ഷുദ്രജീവികളായി’ പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍
കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം
കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷിമന്ത്രിയ്ക്ക് കത്തുനല്‍കി
അതിഥി തൊഴിലാളികള്‍ക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്കി
എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും
കോവിഡ് വാക്സിനേഷന്: മുതിര്‍ന്ന പൗരന്മാര്ക്കായി സഹായകേന്ദ്രം
കോവിഡ് രണ്ടാംതരംഗം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി
കൊച്ചി ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി