കൊച്ചി: ട്വന്റി 20 ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ശ്രീനിവാസന്. കേരളമാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി 20 മോഡലെന്ന് ശ്രീനിവാസന് പറഞ്ഞു. ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20 യില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി 20 എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളമാകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീനിവാസന് വ്യക്തമാക്കി.
കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ ഭരണം നേടിയ ട്വന്റി 20 എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയകളുമായി മുന്നോട്ടു പോകുകയാണെന്നും സമൂഹത്തിലെ എല്ലാ തുറകളിലുമുളള വ്യക്തികള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്നും ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രഖ്യാപിച്ചിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിന് എക്സൈസ് വകുപ്പ്
തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം: സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
വിസ്മയ കേസ്: കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
കൃഷിക്കു ശല്യമായ നീലക്കോഴികളെ ‘ക്ഷുദ്രജീവികളായി’ പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍
കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം
കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷിമന്ത്രിയ്ക്ക് കത്തുനല്‍കി
അതിഥി തൊഴിലാളികള്‍ക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്കി
എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും
കോവിഡ് വാക്സിനേഷന്: മുതിര്‍ന്ന പൗരന്മാര്ക്കായി സഹായകേന്ദ്രം
കോവിഡ് രണ്ടാംതരംഗം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി
കൊച്ചി ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി