Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

നിയമസഭാ തെരഞ്ഞെടുപ്പ്: സി പി ഐ സ്ഥാനാര്‍ഥി പട്ടികയായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സി പി ഐയുടെ സ്ഥാനാര്‍ഥി പട്ടികയായി. ജി.ആര്‍.അനില്‍ (നെടുമങ്ങാട്), പി.എസ്. സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്‌സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ) തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.

ചടയമംഗലം സീറ്റില്‍ തീരുമാനം നാളെയുണ്ടാകും. ചടയമംഗലത്ത് വനിതയെ മല്‍സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.