തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദേവികുളം, മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ല
പാറശാല – സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍
കൊല്ലം ജില്ല
കൊല്ലം – എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
പത്തനംതിട്ട ജില്ല
ആറന്മുള – വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
റാന്നി – ഘടകകക്ഷിക്ക്
ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍ – സജി ചെറിയാന്
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ – എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ – പി.പി .ചിത്തരഞ്ജന്
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്
പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്
കോട്ടയം – കെ.അനില്‍കുമാര്‍
എറണാകുളം ജില്ല
കൊച്ചി – കെ.ജെ. മാക്സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം. സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്നാട് – പി.വി. ശ്രീനിജന്
ആലുവ – ഷെല്‍ന നിഷാദ്
എറണാകുളം – ഷാജി ജോര്‍ജ്
ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
ദേവികുളം – തീരുമാനമായില്ല
തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്.ബിന്ദു
വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്
കുന്നംകുളം – എ.സി. മൊയ്തീന്
പാലക്കാട് ജില്ല
തൃത്താല – എം ബി രാജെഷ്
തരൂര്‍ – പി.പി.സുമോദ്,
കൊങ്ങാട് – ശാന്തകുമാരി
ഷൊര്‍ണൂര്‍ – പി. മമ്മിക്കുട്ടി
ഒറ്റപ്പാലം – പ്രേം കുമാര്‍
മലമ്പുഴ – എ.പ്രഭാകരന്
ആലത്തൂര്‍ – കെ. ഡി. പ്രസേനന്‍
നെന്മാറ – കെ.ബാബു
വയനാട്
മാനന്തവാടി – ഒ.ആര് കേളു
ബത്തേരി – എം.എസ്. വിശ്വനാഥന്
മലപ്പുറം ജില്ല
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി – പി.നന്ദകുമാര്‍
നിലമ്പൂര്‍ – പി.വി.അന്‍വര്‍
താനൂര്‍ – അബ്ദുറഹ്മാന്
പെരിന്തല്‍മണ്ണ – മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി – സുലൈമാന്‍ ഹാജി
മങ്കട – റഷീദലി
വേങ്ങര – ജിജി
വണ്ടൂര്‍ – പി. മിഥുന
കോഴിക്കോട് ജില്ല
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്
ബാലുശ്ശേരി – സച്ചിന് ദേവ്
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്
ബേപ്പൂര്‍ – പി.എ. മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം – പി ടി എ റഹീം
കൊയിലാണ്ടി – കാനത്തില്‍ ജമീല
കണ്ണൂര്‍ ജില്ല
ധര്‍മ്മടം – പിണറായി വിജയന്
തലശേരി – എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ – ടി ഐ മധുസൂധനന്
കല്യാശേരി – എം വിജിന്
അഴിക്കോട് – കെ വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്
മട്ടന്നൂര്‍ – കെ.കെ. ശൈലജ
തളിപറമ്പ് – എം.വി ഗോവിന്ദന്
കാസര്‍കോട് ജില്ല
ഉദുമ – സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം – കെ. ആര് ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ – എം. രാജഗോപാല്‍
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ