കോട്ടയം: കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ജോസ് കെ മാണി. പ്രാദേശികമായ എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രാദേശിക തലത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകള്‍ ഉണ്ടാകും. അത് പരിഹരിച്ചാല്‍ പിന്നെ ഒറ്റക്കെട്ടായാണ് നേരിടുക. സിപിഎം നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കില്‍ സീറ്റ് തരില്ലല്ലോ. അവര്‍ തന്ന 13 സീറ്റിലുള്ളതാണ് കുറ്റ്യാടിയും എന്നും ജോസി കെ മാണി പറഞ്ഞു.
കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇഖ്ബാല്‍ തന്നെയാണ്. ഇഖ്ബാല്‍ അല്ലാതെ വേറെയാര് എന്നും ജോസ് കെ മാണി ചോദിച്ചു. പ്രശ്നം പരിഹരിച്ചശേഷം സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കോട്ടയത്ത് പക്ഷിപ്പനി: ഒരു കിലോമീറ്റര്‍ പരിധിയിലുള്ള താറാവുകളെ കൊന്നൊടുക്കും
നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു
കനത്ത മഴ: പിസി ജോര്‍ജിന്റെ വീടും മുങ്ങി
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു
പിസി ജോര്‍ജ്ജിന് പരാജയം
പാലായില്‍ മാണി സി കാപ്പന് മുന്നില്‍
ജോസ് കെ. മാണി പെരുമാറ്റച്ചട്ടം ലംഘിച്ചു; മാണി സി കാപ്പന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
പൂഞ്ഞാറില്‍ ഇടത്-എസ് ഡി പി ഐ ധാരണയെന്ന് പി സി ജോര്‍ജ്
പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനിടെ സംഘര്‍ഷം
തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് പിസി ജോര്‍ജ്
ഏലത്തൂര്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പന്
കേരളത്തില്‍ വരാന്‍ പോകുന്നത് തൂക്കുമന്ത്രിസഭ; പ്രവചനവുമായി പി.സി ജോര്‍ജ്