കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെതിരെ കൊല്ലത്ത് വന്‍ പ്രതിഷേധം. കൊല്ലം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. നാലര വര്‍ഷം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെയും ഇത് ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ ഇ-മെയില്‍ അയച്ചിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വനിതാ കമ്മീഷന് ഇടപെട്ടു: മഞ്ജുവും മക്കളും ഇനി ഗാന്ധിഭവനില്‍
പോലീസിനെ കുഴക്കുന്ന ചോദ്യം: 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ തൂങ്ങി 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ എങ്ങനെ മരിച്ചു?
വിസ്മയയുടെ മരണം: കിരൺ കുമാറിനെ സസ്പെന്റ് ചെയ്തു
സ്വകാര്യ വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം
കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് ധനസഹായം
കാവുകള്‍ക്ക് ധനസഹായം
ആടുകളെ വിറ്റ പൈസ സംഭാവന നല്കിയ സുബൈദയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് പ്രത്യേക ക്ഷണം
രുചിക്കൂട്ടൊരുക്കി സാഫിന്റെ തീരമൈത്രി റസ്റ്റോറന്റ്
ബ്രിട്ടനില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേക കോവിഡ് മാനദണ്ഡം ഏര്‍പ്പെടുത്തി
ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കൊല്ലത്ത് സി പി എം- ബി.ജെ.പി സംഘര്‍ഷം
കൊല്ലത്ത് രണ്ടു കോടി രൂപ വരുന്ന ഹാഷിഷും അഞ്ചുകിലോ കഞ്ചാവും പിടിച്ചെടുത്തു