കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പണം.
ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രികസമര്‍പ്പണത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കന്നുപൂട്ടി മന്ത്രി; കൗതുകത്തോടെ കാണികള്‍
കണ്ണൂരിൽ തീപിടിത്തം: കടകൾ കത്തിനശിച്ചു
റെക്കോര്‍ഡ് വിജയവുമായി കെ കെ ശൈലജ
കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട് മുല്ലപ്പള്ളി
തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍
ബി ജെ പി തലശ്ശേരിയില്‍ സി ഒ ടി നസീറിനെ പിന്തുണയ്ക്കും
പെരുമാറ്റച്ചട്ട ലംഘനം: പിണറായി വിജയന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി
കോവാക്സിന് രണ്ടാം ഡോസ് 15, 16 തീയതികളില്‍ വിതരണം ചെയ്യും
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല്, പുതുതലമുറയ്ക്ക് വേണ്ടി വഴിമാറുന്നു: കെ.സി. ജോസഫ് എം എല്‍ എ
കേരളത്തിൽ പതിനാലിൽ പതിമൂന്നും എൽ ഡി എഫ് നേടുമെന്ന് കോടിയേരി
തളിപ്പറമ്പ് നഗരസഭയിലേക്ക് വയൽക്കിളി കൂട്ടായ്മയും പോരിനിറങ്ങുന്നു.