കോഴിക്കോട്: കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലെ ചേലിയയിലുള്ള വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 105 വയസായിരുന്നു. എട്ട് പതിറ്റാണ്ട് നീണ്ട കലാസപര്യയ്ക്കാണ് ഇതോടെ തിരശ്ശീല വീണത്. 2017 ല്‍ രാജ്യം പദ്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കഥകളി, നൃത്തം, കേരള നടനം തുടങ്ങിയ വൈവിധ്യമായ കലാ മേഖലകളില്‍ അസാമാന്യമായ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞിരാമന് നായരുടേത്. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്കി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചു. കഥകളിയിലെ മഹത്തായ സംഭാവനകള്‍ക്ക് 2001 ല്‍ കേരള കലാമണ്ഡലം അവാര്‍ഡ് നല്കി ആദരിച്ചു.
സിനിമാതാരങ്ങളുള്‍പ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
സംസ്ഥാനത്ത് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുന്നു
വീടിനുള്ളിൽ നിന്ന് അജ്ഞാത ശബ്ദം:കാരണം കണ്ടെത്തി
വീടിനുള്ളിലെ അജ്ഞാതശബ്ദം; ഭൗമപ്രതിഭാസമെന്ന് വിലയിരുത്തൽ
വടകരയില്‍ വീണ്ടും ചുവന്ന മഴ
ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രം
രാമനാട്ടുകരയില്‍ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു
വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക്
ടി പി രാമകൃഷ്ണന് വിജയിച്ചു
തിരുവമ്പാടിയില്‍ വിജയം ഉറപ്പിച്ച് എല്‍ ഡി എഫിന്റെ ലിന്റോ ജോസഫ്
എന്തുകൊണ്ട് മോദി സി പി എം മുക്ത ഭാരതമെന്ന് പറയുന്നില്ലെന്ന് രാഹുല്‍ഗാന്ധി
യു ഡി എഫ് സ്ഥാനാര്‍ഥി കെ.എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍
ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു