കോഴിക്കോട്: കുറ്റ്യാടി സീറ്റില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തന്നെ ജനവിധി തേടും. സി പി എം സ്ഥാനാര്‍ത്ഥിയായി കെ.പി. കുഞ്ഞമ്മദ് കുട്ടി മത്സരിക്കും. പ്രാദേശിക വികാരം തള്ളേണ്ടതില്ലെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാടനുസരിച്ചാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുന്നത്. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.
കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയ സീറ്റിലാണ് കെ.പി. കുഞ്ഞമ്മദ് കുട്ടി മത്സരിക്കുക. കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലാണ് സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണി അറിയിച്ചത്.
കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫിന്റെ വിജയം ഉറപ്പുള്ള മണ്ഡലമാണെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. വലിയ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. മണ്ഡലത്തിന്റെ എല്ലാ ഭാഗവും സുപരിതമാണ്. ഇത് മുതല്‍ക്കൂട്ടായി മാറുമെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. നേരത്തെ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ