കോഴിക്കോട്: യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്ക് ഒ ഇ റ്റി പരിശീലനം നൽകുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ കോഴിക്കോടുള്ള പരിശീലനകേന്ദ്രത്തിൽ 2021 മാർച്ച് 15 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുവർ വിശദമായ ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കുക.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും. വിവരങ്ങൾക്ക് ഫോൺ: 04712329440/41/9567365032
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്റര്‍ വഴി അപേക്ഷിക്കാം
വാക് -ഇന്‍ ഇന്റര്‍വ്യൂ
കരാര്‍ നിയമനം
ക്ലാര്‍ക്ക് നിയമനം: കംപ്യൂട്ടര്‍ സ്കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന്
ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം
ഇന്ത്യൻ ആർമിയിൽ ഒഴുവുകൾ അവസാന തീയതി: ഏപ്രില്‍ 06
മൂവായിരത്തോളം തൊഴിലവസരങ്ങളുമായി ലക്ഷ്യ മെഗാജോബ് ഫെയര്‍ മാര്‍ച്ച് 19 ന്
ജര്‍മനിയില്‍ നഴ്സ്: നോര്‍ക്ക അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം
അസാപ് കേരളയില്‍ തൊഴിലവസരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാർ വ്യവസ്ഥയിൽ തൊഴിലവസരം
യു.എ.ഇയിൽ നഴ്സുമാർക്ക് അവസരം