Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

സിപിഐ മുന്‍ ജില്ലാ നേതാവ് കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ആലപ്പുഴ: കുട്ടനാട്ടില്‍ സി പി ഐ മുന്‍ ജില്ലാ നേതാവ് എന്‍ ഡി എ സ്ഥാനാര്‍ഥിയാകും. തമ്പി മേട്ടുതറയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സി പി ഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്നു തമ്പി മേട്ടുതറ. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന മേട്ടുതറ നാരായണന്റെ മകനുമാണ് അദ്ദേഹം.