Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

കൊറോണ രണ്ടാം തരംഗം തടയണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണയുടെ രണ്ടാം തരംഗം തടയണമെന്ന് പ്രധാനമന്ത്രി. കൊറോണയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരളത്തിലടക്കം ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വര്‍ദ്ധിപ്പിക്കണം. പരിശോധനയില്‍ അലംഭാവം കാണിക്കരുത്. രോഗവ്യാപനം കൂടുതലാകാതെ ശ്രദ്ധിക്കണമെന്നും വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ കൂട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.